കല്ലമ്പലം: തോട്ടയ്ക്കാട് പറക്കുളം ക്ഷേത്രത്തിനുസമീപം സുരേഷാലയത്തിൽ ചെല്ലപ്പക്കുറുപ്പ് (83- റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: രമണി അമ്മ. മക്കൾ: സുരേഷ് കുമാർ (കേരള പൊലീസ്), പരേതനായ ഉണ്ണി, സോണി. മരുമക്കൾ: അജയകുമാർ, പ്രതിഭ (സെക്രേട്ടറിയറ്റ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.