കഴക്കൂട്ടം: നെട്ടയ്ക്കോണം സൗഹാർദ നഗർ റസിഡന്റ്സ് അസോസിയേഷൻ 135 തിരുവോണത്തിൽ നളിനിയുടെയും പരേതനായ ശിവദാസപ്പണിക്കരുടെയും (പണിക്കർ ആൻഡ് പണിക്കർ) മകളും വി. രാജന്റെ ഭാര്യയുമായ എൻ.എസ്. അനിത രാജൻ (60) നിര്യാതയായി. മക്കൾ: മഹേഷ് (എൻജിനീയർ, വി.എസ്.എസ്.സി), അഭിജിത്ത്, (ഫാമിലി പ്ലാസ്റ്റിക്). മരുമക്കൾ: ദിപ്തി. (ഫിഷറീസ് ആൻഡ് അഗ്രികൾചർ), വിന്നി ജെ. പണിക്കർ (കാനറ ബാങ്ക്). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.