മുടപുരം: കിഴുവിലം കാടയംകോണം ഷബീർ മൻസിലിൽ ഷൈലാ ബീവി (58) നിര്യാതയായി. ഭർത്താവ്: ബഷീർ. മക്കൾ: സുമയ്യ, ഷബീർ, നുസ്റത്ത്. മരുമക്കൾ: നാസിമുദ്ദീൻ, സുമയ്യ, സമീർ.