കല്ലറ: മിതൃമ്മല തെങ്ങുംകോട് ഉഷസ്സില്‍ കെ.എസ്. രാമചന്ദ്രന് നായര്‍ (60 ) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍: തുഷാര, ഉണ്ണിക്കൃഷ്ണന്. മരുമകള്‍: ശാരി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.