തക്കല: വഴിക്കലംപാട് മഠത്തുവിളാകത്ത് വീട്ടിൽ വേലായുധൻ പിള്ള (69 - വിജയൻ) നിര്യാതനായി. ഭാര്യ: കുമാരി സുനന്ദ. മകൾ: നിഷ. മരുമകൻ: എസ്.എസ്. കുമാർ.