കട്ടപ്പറമ്പ്: കടവിള കോട്ടയ്ക്കൽ ആജിഷയിൽ ചന്ദ്രദാസ് (73, റിട്ട. കൊച്ചി മെട്രോ പ്രോജക്ട് മാനേജർ) നിര്യാതനായി. ഭാര്യ: ലതി. മക്കൾ: ആശ (നിയമസഭ), അജിത (നിയമസഭ), അനീഷ (സെക്രട്ടേറിയറ്റ്). മരുമക്കൾ: സുരേഷ്കുമാർ (കെ.എസ്.ആർ.ടി.സി തമ്പാനൂർ), അനിൽ, റോയ് (നൈജീരിയ). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.