നെടുമങ്ങാട്: അരുവിക്കര ഭാസ്കർ നഗർ ദീപാലയത്തിൽ നടരാജപിള്ള (മണിയൻ-73) നിര്യാതനായി. ഭാര്യ: സുശീല ദേവി. മക്കൾ: ദീപാലക്ഷ്മി, ദിലീപ് കുമാർ. മരുമകൻ: ഹരീന്ദ്രൻ നായർ. സഞ്ചയനം വ്യഴാഴ്ച രാവിലെ 8.30ന്