കരുനാഗപ്പള്ളി: മരുതൂർകുളങ്ങര പ്ലാന്നുള്ളിൽ കിഴക്കതിൽ വീട്ടിൽ സുബേർകുട്ടി (72-മണപ്പള്ളി) നിര്യാതനായി. ഭാര്യ: ഹംസബീവി. മക്കൾ: ഷാജഹാൻ, ഫസലുദീൻ, സഫിയത്ത്, റംലത്ത്. മരുമക്കൾ: റംലത്ത്, റഷീദ, ഷാജി, നിസാം.