കരുനാഗപ്പള്ളി: ആദിനാട് വടക്ക് പത്മാലയ്യത്ത് പരേതനായ ജനാർദനെൻറ ഭാര്യ സന്താനവല്ലി (87) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ആനന്ദൻ, അശോകൻ, ആനന്ദലക്ഷ്മി, അംബിക, ആനന്ദരാജൻ, അനിരുദ്ധൻ. മരുമക്കൾ: ശിവാനന്ദൻ, മേരിക്കുട്ടി, ഉഷ, ബിന്ദു, ശാലിനി, പരേതരായ രാജേന്ദ്രദാസ്, ജോയി ബോസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.