ചിതറ: കനകമല ശശി വിലാസത്തിൽ പരേതനായ ശശിധരൻനായരുടെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. മക്കൾ: ശ്രീകുമാർ, പത്മകുമാരി, പ്രസന്നൻ, അംബികാകുമാരി. മരുമക്കൾ: ലളിതമ്മ, പ്രകാശ്, മഞ്ജുഷ, മുരളീധരക്കുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.