ചവറ: സി.പി.ഐ മുന്‍ മണ്ഡലം കമ്മിറ്റിയംഗം നീണ്ടകര പുത്തൻതുറ കൃഷ്ണാനന്ദവിലാസത്തിൽ കെ.എം. രാജഗോപാൽ (70- രമണൻ) നിര്യാതനായി. സി.പി.ഐ നീണ്ടകര ലോക്കൽ കമ്മിറ്റി സെക്രട്ടറി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നിർവാഹകസമിതി അംഗം, ഇപ്റ്റ ജില്ല നിർവാഹകസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ജനയുഗത്തില്‍ അക്കൗണ്ടന്റായിരുന്നു. ഭാര്യ: സുദീശ. മക്കൾ: പ്രഭാത് രാജ്, പാർവതി രാജ്. മരുമക്കൾ: ശിവലക്ഷ്മി, അജയൻ.