കൊല്ലം: തിരുമുല്ലവാരം മനയില്‍കുളങ്ങര ജവഹര്‍ നഗര്‍ 90 ലക്ഷ്മീനാരായണില് പരേതനായ സര്‍വോത്തമ പൈയുടെ ഭാര്യ എസ്. ജയ (76) നിര്യാതയായി. മക്കള്‍: ലത, സരിത. മരുമക്കള്‍: സുരേഷ്കുമാര്‍, മണികണ്ഠന്.