വരവൂർ: തുമരകുന്ന് കോളനിയിൽ കുഞ്ഞന്റെ മകൻ ശശി (55) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: ശരണ്യ, ശരത്. മരുമകൻ: ബിജീഷ്.