മാള: വലിയപറമ്പ് പുന്നക്കപറമ്പിൽ ശ്രീധരന്റെ ഭാര്യ ഭാർഗവി (82) നിര്യാതയായി. റിട്ട. അധ്യാപികയാണ്. മക്കൾ: അജിത് കുമാർ, ജയന്തി. മരുമക്കൾ: ജയ, മധു.