പൊന്നൂക്കര: ചീരമ്പൻ ത്രേസ്യ (68) നിര്യാതയായി. ഭർത്താവ്: ദേവസിക്കുട്ടി. മക്കൾ: ബെന്നി, റാഫി, ബിനോയ്. മരുമക്കൾ: നിഷ, ജിൻസി, ജിജ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പൊന്നൂക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.