മലയിൻകീഴ്: തച്ചോട്ടുകാവ് സനില ഭവനിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സുലോചനഅമ്മ (77) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.