പോത്തൻകോട്: തിട്ടയത്തുകോണം പ്രീതി ഭവനിൽ ശാരദാമ്മ (65) നിര്യാതയായി. ഭർത്താവ്: എൻ. രാജേന്ദ്രൻ. മക്കൾ: പ്രീതി, പ്രദീപ്, പ്രമോദ്, രാജീവ്.