കാട്ടാക്കട: ആമച്ചൽ ശ്രീനിവാസിൽ ബി.എസ്. ജയചന്ദ്രൻ (56) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണപിള്ള. മാതാവ്: സുഭാദ്രാമ്മ. ഭാര്യ: ശശികല. മക്കൾ: പ്രീതി, ഫൈസി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.