ഓച്ചിറ: വള്ളിക്കാവിലെ പ്രമുഖ വ്യാപാരിയായിരുന്ന കോട്ടയ്ക്കുപുറം തച്ചിരേത്ത് വീട്ടിൽ ബി.എസ്. ശശികുമാർ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശരത്, അഭിരാജ്. മരുമക്കൾ: സിത്താര, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.