കുണ്ടറ: വെള്ളിമൺ പങ്കജവിലാസത്തിൽ എം.കെ. ചന്ദ്രൻപിള്ള (78) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ജയദേവി, ബിജുകുമാർ, അജിതകുമാരി, ചന്ദ്രലേഖ. മരുമക്കൾ: മധുസൂദനൻ പിള്ള, സംഗീത, സുനിൽകുമാർ, മണിയൻ പിള്ള. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.