മാള: കാരയിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തകുമാരി (82) നിര്യാതയായി. മക്കൾ: സുനിത, ഷീല, ഷീബ, സ്മിത, സജീവൻ, സലീഷ്. മരുമക്കൾ: ഹരിദാസൻ, മോഹനൻ, രാജു, സിജി, മിനി, പരേതനായ രഘു.