പനയം: പൂവങ്ങൽ ജങ്ഷന് സമീപം പൂവങ്ങൽ വീട്ടിൽ ശശാങ്കൻപിള്ള (66) നിര്യാതനായി. ഭാര്യ: ചന്ദ്രികയമ്മ. മക്കൾ: ശ്രീറാം, ശാരി. മരുമകൻ: അഭിലാഷ്.