പാടൂർ: പരേതനായ മതിലകത്ത് വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കയ്യമോൾ (73) നിര്യാതയായി. മക്കൾ: ഹാജിറ, നദീറ, അബ്ദുൽ ഗഫൂർ (കുവൈത്ത്), അബ്ദുൽ അസീസ് (കേരള പൊലീസ്), അബ്ദുൽ മജീദ് (ദുബൈ), ഷംസുദ്ദീൻ (റാസൽ ഖൈമ), അൻസൽ (ഖത്തർ). മരുമക്കൾ: ഹനീഫ, അബ്ദുൽ മജീദ്, ഷൈല, ഷാജിത, ഷഹന, സഫീറ, ഷെബിത.