കിഴക്കേകല്ലട: കൊടുവിള നടയിൽ കിഴക്കതിൽ എൻ. രാമകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: അനിത (ഹോമിയോപ്പതി വകുപ്പ്), അനിൽകുമാർ (ബി.എസ്.എഫ്), അജിത്കുമാർ (സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: രമണൻ, ബിന്ദുലേഖ, ദീപ്തി (ഗ്രാമ വികസനവകുപ്പ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.