മണലൂർ: പാലാഴി കണ്ണംപറമ്പിൽ വേലുക്കുട്ടിയുടെ മകൻ ഭീഷ്മർ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ചിന്നു, അശ്വതി, ഗോകുൽ. മരുമക്കൾ: ദിനകർ, രാഹുൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.