പട്ടാഴി: താഴത്തുവടക്ക് മുള്ളാണി തെക്കതിൽ പരേതനായ പൊടിപ്പിള്ളയുടെ ഭാര്യ കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: മുത്തുസ്വാമി, മാണിക്യം, തങ്കമ്മ, ശാന്തമ്മ. മരുമക്കൾ: ശാന്തമ്മ, ജഗദമ്മ, പരേതനായ തമ്പി, ജനാർദനൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.