ഓച്ചിറ: തഴവ കടത്തൂർ കിടാക്കോട്ട് വിശ്വഭവനത്തിൽ പുരുഷോത്തമൻ (95) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.