ചെറുതുരുത്തി: അത്തിക്കപറമ്പ് മുസ്ലിം പള്ളിക്ക് സമീപം മേച്ചേരി കുന്നത്ത് പോക്കർ ഹാജി (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഫിയ, ഷൗക്കത്തലി, സലീന, ശരീഫ്, സക്കീന. മരുമക്കൾ: കുഞ്ഞുമോൻ, ഷഹന, നാസർ, ജെബിൻ, അബ്ദുറഹ്മാൻ.