തെന്നത്തൂർ: കാട്ടാംകോട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. കടവൂർ വടക്കേക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേരി, ടോമി, ജോളി, ഷാന്റി, സാജു (കൊച്ചൻ), ഷൈബി. മരുമക്കൾ: ജയിംസ് ഒറവപ്പാറ, ലിസി, മേരി, ബാബു രാമപുരം, മരിയ, റോയി കുട്ടമ്പുഴ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് തെന്നത്തൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.