തൊടുപുഴ: കോലാനി കടുവത്തേല് വീട്ടില്‍ പരേതനായ ഉലഹന്നാന്റെ മകന് കെ.യു. ഉലഹന്നാന് (റിട്ട. സെയില്‍സ് ടാക്സ് - അച്ചന്‍കുഞ്ഞ് -71) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: ഷോജിമോന്, അനുമോള്‍, അനൂപ്. മരുമക്കള്‍: ദിയ, ഇസഹാഖ്. സംസ്കാരം പിന്നീട്.