പത്തനംതിട്ട: തൈക്കാവ് ഉഴുഞ്ഞെത്ത് വീട്ടിൽ മുരളിയുടെ മകൻ ശ്യാം പ്രകാശ് (27) നിര്യാതനായി. മാതാവ്: ശ്യാമള. ഭാര്യ: ഉണ്ണിമായ. മകൾ: മിത്ര. സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.