മുടപുരം: മുടപുരം എസ്.എൻ ജങ്ഷൻ ബി.എസ്. ഭവനിൽ ഭുവനചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: രതീഷ്, ഷൈനി. മരുമക്കൾ: അനീഷ മോഹൻ, മിഥുൻ. സംസ്കാരം ഇന്ന് രാവിലെ 8.30ന്.