വട്ടിയൂർക്കാവ്: വാഴോട്ടുകോണം ആരാമത്തിൽ കെ. മണികണ്ഠൻ നായർ (76) മഞ്ചൻപാറ സായൂജ്യത്തിൽ നിര്യാതനായി. ഭാര്യ: കെ. പത്മകുമാരി. മക്കൾ: സ്മിത, സുസ്മിത. മരുമക്കൾ: ഗണേഷ്കുമാർ, സുരേഷ്കുമാർ.