വെമ്പായം: കന്യാകുളങ്ങര സിയോൺകുന്ന് പാറയം വീട്ടിൽ ബിന്ദു (48) നിര്യാതയായി. ഭർത്താവ്: മോഹനൻ. മക്കൾ: വിഷ്ണു, ഗോപിക.