മണക്കാട്: കൊഞ്ചിറവിള വട്ടമുടുമ്പിൽ മുരളി ഭവൻ ടി.സി 70/1984(2) ൽ ശങ്കരലിംഗം. കെ (70) നിര്യാതനായി. ഭാര്യ: ആർ. സരസ്വതി. മക്കൾ - ലേഖ ശങ്കർ, വിനോദ് ശങ്കർ (ദേശാഭിമാനി), മനോജ് ശങ്കർ. മരുമക്കൾ: സുബ്രഹ്മണ്യം. എം, ദേവികൃഷ്ണ എം.കെ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.