മലയിൻകീഴ്: കണ്ടല കുളപ്പള്ളി വിളാകത്ത് (നന്ദനം) വീട്ടിൽ എസ്. പ്രഭാകരൻ നായരുടെ ഭാര്യ സി. മഞ്ജുഷ (44) നിര്യാതയായി. പിതാവ്: വിജയൻ നായർ. മാതാവ്: ചന്ദ്രികകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.