കണിയാപുരം: കണിയാപുരം പള്ളിനട ഹാഷിം മൻസിലിൽ അബ്ദുൽ ഹക്കീം (63) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ഹാഷിം, ഹസീന, അൻസർ, ഹസീം. മരുമക്കൾ: അസിം, ഷംല, സമീറ.