നെടുമങ്ങാട്: ചുള്ളിമാനൂർ കരിങ്കട ലീഡ ഭവനിൽ സുഗുണരാജ് (82) നിര്യാതനായി. ഭാര്യ: ടി.ജി. സരോജം (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.വി.എച്ച്.എസ് ആനാട്). മക്കൾ: ലീഡ രാജ് (അധ്യാപിക, എൽ.പി.എസ്, ചങ്ങ), ലീന രാജ് (അധ്യാപിക, ഗവ. ഹൈസ്കൂൾ, കരിപ്പൂർ), ലീജ രാജ് (അധ്യാപിക, ക്രിസ്തുജ്യോതി ഹയർ സെക്കൻഡറി സ്കൂൾ ചുള്ളിമാനൂർ). മരുമക്കൾ: ജോണി (റിട്ട. സബ് ഇൻസ്പെക്ടർ), വിജയകുമാർ. (റിട്ട.സെക്ഷൻ ഓഫിസർ, സെക്രട്ടേറിയറ്റ്), ജോയ്ക്കുട്ടി (അധ്യാപിക, എൽ.പി.എസ് അടപ്പുപാറ ).