വടശ്ശേരിക്കോണം: ശ്രീനാരായണപുരം എം.പി നിവാസിൽ ശിവശങ്കരക്കുറുപ്പിന്റെ ഭാര്യ സത്യഭാമ (74) നിര്യാതയായി. മക്കൾ: പ്രീത, പ്രദീപ്, പ്രീജ. മരുമക്കൾ: മോഹനൻ നായർ, ശ്രീകുട്ടി, മോഹനലാൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.