നിലമേൽ: ചെറാട്ടുകുഴയിൽ കാലായിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ മീരാസാഹിബിന്റെ മകൻ അൻസാരി (58) നിര്യാതനായി. മാതാവ്: ആയിഷാബീവി. സഹോദരങ്ങൾ: സലിം, സുലൈമാൻ, ഷെരീഫ്, ആരിഫാബീവി, സബീന.