ചവറ: പുതുക്കാട് എം.എല്‍.ആര് ഭവനത്തില്‍ മോഹനന്റെയും ലീലയുടെയും മകള്‍ രമ്യ (37) നിര്യാതയായി. ഭര്‍ത്താവ് അനുകുമാര്‍. മക്കള്‍: ആര്യ, ആരവ്. സഞ്ചയനം 14ന് രാവിലെ ഏഴിന്.