കൊല്ലം: ആശ്രാമം ഗീതാഞ്ജലിയിൽ ഡി. ദേവരാജൻ (84) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സരിത (ഫാർമസിസ്റ്റ്), പരേതയായ സംഗീത. മരുമക്കൾ: കെ. ബൈജു (കോളേത്ത് മെഡിക്കൽസ്), ജഗദീഷ് (കേരള പൊലീസ്). സഞ്ചയനം 14ന്.