കരുനാഗപ്പള്ളി: ഇടക്കുളങ്ങര കെ.എം.എസ് മൻസിലിൽ ഇഖ്ബാൽ (57) നിര്യാതനായി. കരുനാഗപ്പള്ളി പുള്ളിമാൻ ജങ്ഷനിൽ ക്ലാസിക് എന്റർപ്രൈസസ് സ്ഥാപനം ഉടമയായിരുന്നു. ഭാര്യ: നൂറുന്നിസ. മക്കൾ: ഫാത്തിമ (ലണ്ടൻ), ഫൈസൽ, ഫഹദ്. മരുമകൻ: ഫിറോസ്.