ഒല്ലൂർ: വിലങ്ങന്നൂർ പായ്ക്കണ്ടം മേലെപുതുപ്പറമ്പിൽ ജോർജ് കോശി (90) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: രാജു, സാലി, പരേതരായ സൂസി, ബാബു. മരുമക്കൾ: ലൈല, ജെസി, പീറ്റർ.