വെട്ടുകാട്: എളപ്പംകോട്ട വിജയവിലാസം വീട്ടിൽ ശങ്കരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. മക്കൾ: വിജയൻ, സുധ. മരുമക്കൾ: ഇന്ദിര, രവികുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.