വാടാനപ്പള്ളി: ചക്കാമഠത്തിൽ കേശവന്റെ മകൻ ത്യാഗരാജൻ (88) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ലതിക, ലസിത. മരുമക്കൾ: മോഹൻദാസ്, വേണുഗോപാൽ.