ചെറുതുരുത്തി: പൈങ്കുളം റോഡ് ഒന്നാം മൈൽസിന് സമീപം അൽഫ ബസുടമ മനക്കൽപാടത്ത് റിട്ട. അധ്യാപകൻ മുഹമ്മദിന്റെ ഭാര്യ ശരീഫ (62) നിര്യാതയായി. വല്ലപ്പുഴ യതീംഖാന ഓർഫനേജ് സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സൽമ അധ്യാപിക, ശരീഫ് (അൽഫ ബസ്), ഷാനവാസ് (അൽഫ ബിൽഡിങ് വർക്ക്), ഷംസാദ് (യു.എ.ഇ), ഷാനിത. മരുമക്കൾ: ജമാൽ, ഹസീന, ഖൈറുന്നിസ, സുമയ്യ, അബ്ദുൽ ഷുക്കൂർ.