കയ്പമംഗലം: പെരിഞ്ഞനം വടക്കേ പൊതുവത്ത് പരേതനായ പരമേശ്വര മേനോന്റെ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി. മക്കൾ: ശ്രീവത്സൻ, ജയശ്രീ, ശ്രീദേവി, ബാലചന്ദ്രൻ, ഇന്ദിര. മരുമക്കൾ: ഗോപാലൻ, ശിവശങ്കരൻ, പ്രസന്ന, അനിത, കൃഷ്ണകുമാർ.