ഗുരുവായൂർ: പിള്ളക്കാട് പരേതനായ അറക്കൽ മാങ്കുഴിയിൽ സദർ ഉസ്താദ് അബ്ദുല്ല മൗലവിയുടെ ഭാര്യ ഹഫ്സ (85) നിര്യാതയായി. മക്കൾ: ശരീഫ, കമാൽ, റഹീമ, ഷറഫുദ്ദീൻ, ശിഹാബ്. മരുമക്കൾ: ഉമ്മർ, റെയ്ഹാനത്ത്, അബ്ദുൽ കരീം, ഷാഹിദ.