എടത്തിരുത്തി: ചൂലൂർ അൽഅൻവറുൽ ഇസ്ലാമിയ്യ എൽ.പി സ്കൂളിന് സമീപം പരേതനായ കളച്ചൻ വേലായുധന്റെ ഭാര്യ നീലിക്കുട്ടി (93) നിര്യാതയായി. മക്കൾ: മേനക, രജിത, അംബിക, മധു, പരേതനായ മോഹനൻ. മരുമക്കൾ: മോഹിനി, കുട്ടൻ, ഭാസ്കരൻ, സുരേഷ് ബാബു, ഓമന.